Subscribe Us

കായംകുളത്ത് രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.

 


ആലപ്പുഴ |  കായംകളത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. 15 വയസ്സുകാരായ സല്‍മാന്‍, തുഷാര്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പത്തിയൂര്‍ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. 12 ഓടെ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സല്‍മാനും തുഷാറും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയത്. മരിച്ചവര്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളാണ്‌.l

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad