കോഴിക്കോട്: വടകരയിൽ ലഹരിക്കടിമകളായ യുവാക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ ഒരാൾക്ക് കുത്തേറ്റു. തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസ് എന്നയാളെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. സംഭവത്തിൽ അജിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.l
.jpg)


%20(468%20x%2090%20px)%20(1).jpg)

