കാസർഗോഡ് : കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി നടത്തിയ ഓപ്പറേഷൻ പി-ഹണ്ട് പരിശോധനയുടെ ഭാഗമായി കാസർകോട് ജില്ലയിൽ 11 ഇടങ്ങളിൽ പൊലീസ് മിന്നൽ റെയ്ഡ് നടത്തി. സംഭവങ്ങളിൽ 7 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 8 മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ജില്ലാ സൈബർ സെല്ലും സൈബർ ക്രൈം പൊലീസും ചേർന്നാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഫോണുകൾ വിശദമായ സൈബർ പരിശോധനയ്ക്ക് വിധേയമാക്കും.

.jpg)

%20(468%20x%2090%20px)%20(1).jpg)