Subscribe Us

പോലീസുകാർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി

 


കേരളത്തിലെ പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി അനുവദിക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനും വിശ്രമസമയം ഉറപ്പാക്കുന്നതിനുമാണ് നടപടി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad