Subscribe Us

ആലൂർ എം ജി എൽ സി സ്‌കൂൾ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഖലീൽ തങ്ങൾക്ക് നിവേദനം നൽകി ആലൂർ യൂണിറ്റ്

 


ബോവിക്കാനം : ഉന്നത വിദ്യാഭ്യാസ നിലവാരത്തോടെ കാലങ്ങളോളമായി പ്രവർത്തിക്കുന്ന ആലൂർ എം ജി എൽ സി സ്കൂളിന്റെ തുടർ പ്രവർത്തനാനുവദിക്കുള്ള ആശങ്കൾ അകറ്റി പ്രദേശ വാസികളായ കുട്ടികൾക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന്‌ ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി കടലുണ്ടി തങ്ങൾക്ക് നിവേദനം നൽകി എസ് വൈ എസ് ആലൂർ യൂണിറ്റ്,

നിലവിൽ താൽക്കാലികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ആനുകൂല്യങ്ങളും മറ്റും ഒന്നും കിട്ടുന്നില്ല ഏതു നിമിഷവും പൂട്ടിപ്പോവാനുള്ള അവസ്ഥയിലാണുള്ളത്, എം ജി എൽ സി സ്കൂൾ നിലനിർത്തി, എൽ പി സ്കൂൾ ആയി ഉയർത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു, എസ് വൈ എസ് ആലൂർ യൂണിറ്റ് സെക്രട്ടറിമാരായ ടി എ ഹനീഫ ഹാജിയും, ഇസ്മായിൽ ആലൂർ, പ്രവർത്തകൻ നൂറുദ്ദീൻ എം കെ തുടങ്ങിയവർ സംബന്ധിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad