ചെമ്പിരിക്ക: 25 വർഷത്തോളം കാലം നാടിന്റെ സാമൂഹിക സാംസ്കാരിക കലാ കായിക മേഖലകളിലും നിരവതി ചാരിറ്റി പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന നാഷണൽ ആർട്സ് ആൻഡ് സ്‌പോർട് ക്ലബ് "നാസ്ക്ക് ചെമ്പിരിക്ക" പുതിയ ഓഫീസ് 2024 ഫെബ്രുവരി 29ന് നാട്ടിലെ പൌര പ്രമുകരുടെ സാന്നിധ്യത്തിൽ നാസ്ക്ക് പ്രഥമ കമ്മിറ്റി അംഗം ലത്തീഫ് സി.കെ ഉദ്ഘാടനം നിർവഹിച്ചു.
.jpg)


%20(468%20x%2090%20px)%20(1).jpg)

