നീലേശ്വരം: നീലേശ്വരത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്നു എന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. മടിക്കൈ ബങ്കളം സിദ്ദീഖിനെ 36 യാണ് കാണാതായത്. 19 ന് രാത്രി 8 മണി മുതലാണ് കാണാതായത്. മാർക്കറ്റ് ജംഗ്‌ഷനിൽ നിന്നും കണ്ണൂരിൽ പോകുന്നുവെന്ന്പ റഞ്ഞാണ് പോയത്. സഹോദരൻ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.
.jpg)


%20(468%20x%2090%20px)%20(1).jpg)

