Subscribe Us

ഹജ്ജ് 2024 – അപേക്ഷ ജനുവരി 15 വരെ ജില്ലയില്‍ വിപുലമായ സൗകര്യങ്ങളൊരുക്കി


 കാസറഗോഡ്സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി 2024 ജനുവരി 15 വരെ നീട്ടിഅപേക്ഷാ സമർപ്പിക്കുന്നതിനായി ജില്ലയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്തീർത്ഥാടനത്തിനുദ്ധേശിക്കുന്നവരെ സഹായിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തിരണ്ടോളം ട്രൈനർമാരെ ഹജ്ജ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷകൾ സമർപ്പിക്കുന്നതിന് സൗജന്യ സഹായ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്കൂടുതല്‍ വിവരങ്ങൾക്ക് താഴെ പറയുന്ന ട്രൈനർമാരെ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ ട്രൈനിങ്ങ് ഓർഗനൈസർ

മുഹമ്മദ് സലീം കെ എ (9446736276)

ട്രൈനർമാർ

മഞ്ചേശ്വരം

സി എ അബ്ദുല്‍ ഖാദർ(8137821753)

മുഹമ്മദ് പി.എം (9895500073)

ആയിഷത്ത് താഹിറ (9995335821)

കാസറഗോഡ്

അമാനുല്ല എന്‍ കെ (944611118)

സിറാജുദ്ധീന്‍ ടി കെ (9447361652)

അബ്ദുല്‍ ഖാദർ തെക്കില്‍ ‍(9895129452)

ബ്ദുല്‍ റസാഖ് എം (9388454747)

അബ്ദുല്‍ സത്താർ ടി എ (9061455035)

ഉദുമ

ഹമീദ് ഹാജി സി (9447285759)

ഫിയാബി കെ എം (9495985759)

കാഞ്ഞങ്ങാട്

സൈനുദ്ധീന്‍ എന്‍ പി (9446640644)

ഷൗക്കത്തലി ടി (9497603282)

ബ്ദുല്‍ റസാഖ് പി (9947828706)

തൃക്കരിപ്പൂർ

മുസ്തഫ ടി കെ പി (9497138738)

കെ മുഹമ്മദ് കുഞ്ഞി (9447878406)

മുഹമ്മദ് അസ്ലം ഇ കെ (9961501702)

ഷബീന എം (9605202222)

ഡോറഊഫ് എ ജി കെ (9526596470)

അയിഷാബി എം (9961411951)

നൂർജഹാന്‍ (8089132258)

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad