കാസറഗോഡ്: (www.cityflashnews.com) നുള്ളിപ്പാടി മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിൽ മാസന്തോറും നടത്തി വരാറുള്ള ദിക്റ് -സ്വലാത്ത് ഹൽഖ ഒന്നാം വാർഷികവും ദുആ മജ്‌ലിസും ഇന്ന് (ഞായർ) മഗ്‌രിബ് നിസ്‌കാരാനന്തരം നടത്തപ്പെടുകയാണ്. താങ്കളെയും കുടുംബത്തെയും സ്നേഹാദരവോടെ ക്ഷണിച്ചു കൊള്ളുന്നു.
NB. സ്ത്രീകൾക്ക് പ്രത്യേകം സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
.jpg)

%20(468%20x%2090%20px)%20(1).jpg)

