ചെമ്മാട്: (www.cityflashnews.com) ദാറുല്‍ ഹുദാ ഇന്റര്‍ ഡിപ്പാര്‍ട്ടമെന്റ് കലാമത്സരങ്ങളുടെ ഉദ്ഘാടന കര്‍മം ദാറുല്‍ ഹുദാ വര്‍ക്കിംഗ് സെക്രട്ടറി യു. ഷാഫി ഹാജി നിര്‍വഹിച്ചു. പി.ജി ഡീന്‍ ഉസ്താദ് കെ.സി മുഹമ്മദ് ബാഖവി ആമുഖഭാഷണം നിര്‍വഹിച്ചു. അല്‍ മഅ്‌റക ചെയര്‍മാന്‍ ഉസ്താദ് ജാഫര്‍ ഹുദവി ഇന്ത്യനൂര്‍ അധ്യക്ഷത വഹിച്ചു. ഡി.എസ്.യു പ്രസിഡന്റ് സയ്യിദ് മശ്ഹൂര്‍, സെക്രട്ടറി ഹംസ നവാഫ്, ഡിപ്പാര്‍ട്ടമെന്റ് ടീം മാനേജേഴ്‌സ് എന്നിവര്‍ സംസാരിച്ചു.
.jpg)

%20(468%20x%2090%20px)%20(1).jpg)

