Subscribe Us

Bilex 2020 യുടെ ഫണ്ട് ഉദ്ഘാടനം ചെയ്തു.

കുവൈത്ത്: (www.cityflashnews.com)  കുവൈത്ത് ഇഖ്റഅ സ്കൂൾ മൈതാനത്ത് തടിച്ചു കൂടിയ നൂറിൽപരം ആളുകളെ സാക്ഷി നിർത്തി നടന്ന ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യം ബഹുഃ ഫുഹാദ് അരീമ്പ്ര കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡൻറ് ബഹുഃ ശറഫുദ്ദീൻ കണ്ണേത്തിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ കെ.എം.സി.സി ജില്ലാ-സ്റ്റേറ്റ് ഭാരവാഹികളുടേയും പൗരപ്രമാണിമാരുടേയും സാനിധ്യം ശ്രദ്ധേയമായി. പരിപാടി വൻ വിജയമാക്കുന്നതിൽ അക മൊഴിഞ്ഞ് സഹകരിച്ച കെ.എം.സി.സി. സ്റ്റേറ്റ് കൗൺസിൽ മെമ്പർ എം .പി സുഹൈൽ പുതിയ പുരയിൽ, ജില്ലാ കൗൺസിൽ മെമ്പർ ഹസൻ ബല്ല, ബി.ടി ഗല്ലി കുവൈത്ത് ചാപ്റ്റർ എന്നിവർക്ക് യുണൈറ്റഡ് ബല്ല ബി.ടി ഗല്ലിയുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad