Subscribe Us

വോട്ടിംഗ് യന്ത്രത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുക

2019 ലെ ഇലക്ഷൻ അടുത് വരുകയാ
ണല്ലോ ഇലക്ഷൻ കഴിഞ് വോട്ടിംഗ് യന്ത്ര
ത്തിന്റെ പോരായ്മകൾ പറഞ് കുഴപ്പം
ഉണ്ടാകുന്നതിനെ കാളും നല്ലത് ഇപ്പോൾ
തന്നെ അതിനൊരു പരിഹാരം
കാണലല്ലെ ?
ഇലക്ഷൻ  കമ്മീഷണറുടെ സാനിദ്യത്ത്തിൽ  എല്ലാ പാർട്ടിയിൽ നിന്നും
ഓരോ നേതാകളെയും ഓരോ ടെക്നിഷ്യൻ
മാരെയും ഒരുമിച്ച്  ഇരുത്തി കൊണ്ട്
വോട്ടിംഗ് യന്ത്രത്തിന്റ  സുരക്ഷ ഉറപ്പ്
വരുത്തുക ഇല്ലങ്കിൽ എത് ബട്ടൻ
അമർത്തിയാലും ഒരു പാർട്ടിക്
മാത്രം വോട്ട് ലഭിക്കുന്ന അവസ്ഥ  ഉണ്ടാകും പിന്നീട്  അത് കണ്ട് പിടിച്ചാൽ തന്നെ ഒരുകാര്യവുമില്ല  വിജയിച്ച പാർട്ടികൊപ്പമായിരിക്കും ന്യയങ്ങളും നിയമങ്ങളും അവർ കണ്ടെത്തുക ഉത്തർപ്രദേശിലും മധ്യപ്രദേശിലും തെ
രഞ്ഞെടുപ്പിൽ‍ വോട്ടിംഗ് യന്ത്രങ്ങളിൽ  വ്യാപകമായി തിരിമറികൾ നടന്നതായി  ആക്ഷേപം  ഉയർന്നിരുന്നു എത് ബട്ടൺ‍ അമർത്തിയാലും ബിജെപിക്ക് വോട്ടു വീഴുന്നു എന്ന് മിക്കവാറും എല്ലാ ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ആരോപിക്കുന്നുണ്ട്
   
എനിയെങ്കിലും ഇത് മുഖവിലക്  എടുത്തി
ല്ലെങ്കിൽ 2019 ലെ തെരഞ്ഞെടുപ്പിലും
ഇത് ആവർത്തിക്കും

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയ ഒരുകാലത്തും സമാധനപരമായിരുന്നില്ല. ബൂത്ത്‌ പിടുത്തം, ബാലറ്റ് പെട്ടി മോഷണം, നശിപ്പിക്കൽ, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ എന്ന് തുടങ്ങി ഒരു പാട് പ്രശ്നങ്ങളായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന് കുറച്ചു കാലം മുൻപ് വരെ നേരിടേണ്ടി വന്നിരുന്നത്.
ഈവക പ്രശ്നങ്ങൾക്ക് കുറെയൊക്കെ പരിഹാരമുണ്ടാക്കാൻ വേണ്ടി തെരഞ്ഞെടുപ്പു കമ്മീഷൻ‍  ബാലറ്റ് പേപ്പർ  ഒഴിവാക്കി വോട്ടെടുപ്പ് പൂർണ്ണമായുംഇലക്ട്രോണിക്ക്  രിതിയിലാകുകയായിരുന്നു
 
കുന്നിൽ മുഹമ്മദ്  ചെമ്പിരിക്ക
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad