ആലംപാടി: എരിയപ്പാടി പ്രദേശത്തെ അസുഖം ബാധിച്ച നിർധന കുടുംബത്തിലെb ഒരു സഹോദരന്റെ ചികിത്സാ ചിലവിനായി ആസ്ക് ആലംപാടി ജിസിസി കാരുണ്യ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്ക് ആലംപാടി പത്തായിരം രൂപ കൈമാറി ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ജിസിസി അംഗം ഹസീബ് മിഹ്റാജ് ആസ്ക് സെൻട്രൽ കമ്മിറ്റി അംഗം മെഹ്റൂഫ് മേനത്തിന് കൈമാറി അച്ചപ്പു സി എ, ബഷീർ ബച്ചി, അംനാസ് മളിയിൽ എന്നിവർ സംബന്ധിച്ചു
.jpg)

.jpeg)
%20(468%20x%2090%20px)%20(1).jpg)

