ആലംപാടി: ആലംപാടിയിലെ സമീപ പ്രദേശത്തെ നിർദ്ധനരായ കുടുംബത്തിലെ അസുഖം ബാധിച്ച കുട്ടിക്ക് ആസ്‌ക് ആലംപാടി ജി.സി.സി. കാരുണ്ണ്യവർഷം ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യായിരം രൂപ കൈമാറി. ആസ്‌ക് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ആലംപാടി ജി.സി.സി അംഗം റഷാദ് ഇച്ചു കന്നിക്കാടിന് കൈമാറി.അബ്ദുൽ കാദർ,ഹകീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
.jpg)


%20(468%20x%2090%20px)%20(1).jpg)

