ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ സ്കൂള്‍ പരിസരത്ത് വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകൻ അറസ്റ്റില്‍.
0
City Flash Editor
January 21, 2024
ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ സ്കൂള്‍ പരിസരത്ത് വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപകൻ അറസ്റ്റില്‍.
ഒഡീഷയിലെ കെന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരി 16ന് ട്യൂഷന് പോകാനായി സ്കൂളില്‍ കാത്തിരുന്ന സമയത്താണ് ആറ് ഏഴ് ക്ലാസിലെ വിദ്യാർഥിനികളെ പ്രധാനാധ്യാപകൻ പീഡിപ്പിച്ചത്.
സംഭവത്തിന് ശേഷം സ്കൂളില്‍ പോകാൻ വിസമ്മതിച്ച കുട്ടികളോട് രക്ഷിതാക്കള്‍ സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്തുപറയുന്നത്. പിന്നാലെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.l
CITY FLASH HABEEB CHEMBIRIKA All Right Reserved