കാഞ്ഞങ്ങാട് മാണിക്കോത്ത് ന്യുസ്‌കേരള ജോബ് അക്കാദമി വനിതകള്‍ക്കുള്ള സംരഭക ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. മാണിക്കോത്ത് ഓഫീസില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ച് രവീന്ദ്രന്‍ കണ്ണകൈ ക്ലാസ് എടുത്തു. സികെ നാസര്‍ ആബിദ ആറങ്ങാടി ഫര്‍സാന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി വനിതകള്‍ പങ്കെടുത്തു.
.jpg)


%20(468%20x%2090%20px)%20(1).jpg)

