കാസര്‍കോട്: വെസ്റ്റ് എളേരിയിലെ പുങ്ങൻചാലില്‍ നടന്ന തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.
0
City Flash Editor
January 18, 2024
കാസര്‍കോട്: വെസ്റ്റ് എളേരിയിലെ പുങ്ങൻചാലില്‍ നടന്ന തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തേടിയ ശേഷം എല്ലാവരും ആശുപത്രി വിട്ടു.
CITY FLASH HABEEB CHEMBIRIKA All Right Reserved