Subscribe Us

തമിഴ്‌നാട്ടില്‍ ഇന്ന് ഒന്‍പത് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു: രോഗബാധിതരുടെ എണ്ണം 17,728 ആയി




ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 646 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി ഉയര്‍ന്നു.അതേ സമയം ഇന്ന് മാത്രം 9 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
മരണസംഖ്യ 127 ആയി. ചെന്നൈയില്‍ മാത്രം 8 പേരാണ് മരിച്ചത്.


646 new #COVID19 positive cases have been reported in Tamil Nadu today, taking the total number of positive cases to 17,728. The death toll is at 127 after 9 deaths were reported today. There are 8,256 active cases now: State Health Department pic.twitter.com/WyU8K09OHQ
— ANI (@ANI) May 26, 2020

ഇന്നുമാത്രം ചെന്നൈയില്‍ 509 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം ചെന്നൈയില്‍ മാത്രം 11,640 ആയി ഉയര്‍ന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad