കാസർകോടിന്റെ ചരിത്രവും സംസ്കാരവും ആഘോഷങ്ങളും തനത് കലാരൂപങ്ങളും ടൂറിസം കേന്ദ്രങ്ങളും രുചിക്കൂട്ടുകളും അടുത്തറിയാൻ അവസരമൊരുക്കുന്ന “കാസർകോടിനെ അറിയാൻ” ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തതായി ദീപിക റിപ്പോർട്ട് ചെയ്യുന്നു.
.jpg)


%20(468%20x%2090%20px)%20(1).jpg)

