കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്‌ട്രിക്കല്‍ ഇന്‍പെക്ടറെ അറസ്റ്റ് ചെയ്തു. കോട്ടയം ഇലക്‌ട്രിക്കല്‍ ഇന്‍പേക്‌ട്രേറ്റിലെ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി എസ്.എല്‍ സുമേഷ് ആണ് അറസ്റ്റിലായത്.
0
City Flash Editor
March 04, 2024
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്‌ട്രിക്കല്‍ ഇന്‍പെക്ടറെ അറസ്റ്റ് ചെയ്തു. കോട്ടയം ഇലക്‌ട്രിക്കല്‍ ഇന്‍പേക്‌ട്രേറ്റിലെ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി എസ്.എല്‍ സുമേഷ് ആണ് അറസ്റ്റിലായത്.
സ്വകാര്യ സ്‌കൂളിലെ ലിഫ്റ്റ് പരിശോധനക്കായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പിടിയിലായത്. ആദ്യം കൈക്കൂലിയായി പതിനായിരം രൂപ ആവശ്യപ്പെട്ടു. ഏഴായിരം രൂപ കൈമാറാന്‍ ഓട്‌സില്‍ ധാരണയിലെത്തി, ഈ തുക കൈമാറുന്നതിനിടെയാണ് അറസ്റ്റ്. ഇന്ന് വൈകീട്ട് ഇയാളെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
CITY FLASH HABEEB CHEMBIRIKA All Right Reserved