Subscribe Us

ദുബൈയിലെ മലയാളിയുടെ മരണം കൊലപാതകം; രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍

 


ദുബൈ | ദുബൈയിലെ മലയാളിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. തിരുവനന്തപുരം മുക്കോല സ്വദേശി അനില്‍ കുമാറാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പാക് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തിരച്ചില്‍ നടന്നുവരികയാണ്.

അനില്‍കുമാറിനെ ജനുവരി രണ്ടുമുതല്‍ കാണാതായിരുന്നു. 12ന് മൃതദേഹം കണ്ടെത്തി. ഗോഡൗണില്‍ വച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് സൂചന.l

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad