Subscribe Us

ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകൾക്ക് അവധി



തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകൾക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധിപ്രഖ്യാപിച്ചത്. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad